മാന്നാർ: ആയുർവേദ ചികിത്സകനായ ചെന്നിത്തല തൃപ്പെരുന്തുറ 14ാം വാർഡ് ഇരട്ടക്കുളങ്ങര വീട്ടിൽ ഡോ. കെ. പുരുഷോത്തമൻ (76) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അനിത, ഡോ. പി. അരുൺ. മരുമക്കൾ: എസ്.കെ. സാജൻ, ഡോ. സ്മിത അരുൺ.