പട്ടാഴി: തെക്കേത്തേരി ഗണേഷ് ഭവനം വീട്ടിൽ രാഘവൻ ആചാരി (86) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ഗണേശൻ, ദിനേശൻ, രമ, അനിത, ലേഖ, ബിന്ദു. മരുമക്കൾ: ശ്രീജ, മഞ്ജു, അനിൽകുമാർ, ഹരികുമാർ, വേണുഗോപാൽ, രംഗൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.