പരവൂർ: തെക്കുംഭാഗം നസിം മൻസിലിൽ നിസാറുദ്ദീൻ (63) നിര്യാതനായി. ഭാര്യ: ജമാലത്ത്ബീവി. മക്കൾ: ലജിനീമ, നസിം, ജെസ്നീമ. മരുമക്കൾ: എച്ച്. നവാസ്, ബി. സബീർ, എസ്. തസ്ലിമ.