കല്പറ്റ: മുണ്ടേരി കോളിമൂല കോളനിയിലെ തമ്പിയുടെയും ജാനകിയുടെയും മകൾ. വിജി (31) നിര്യാതയായി. ഭര്‍ത്താവ്: രമേശ്. സഹോദരങ്ങള്‍: വിഷ്ണു, വിവേക്, സീത.