കടയ്ക്കൽ: പാങ്ങലുകാട് ഗംഗാ ഭവനിൽ തുളസീധരൻ (59) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: ടിജു, ടിറ്റു. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.