വേളം: പള്ളിയത്തെ വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് ട്രഷറുമായ കിഴക്കേക്കണ്ടി കുമാരൻ (54) നിര്യാതനായി. ഭാര്യ: വിമല (പേരാമ്പ്ര). മക്കൾ: അമൽരാജ്, അഖിൽരാജ്. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ബാലൻ, ചന്ദ്രൻ, ലീല, ചിരുത, പരേതരായ കണാരൻ, മാണി.