കഴക്കൂട്ടം: മംഗലപുരം കാരമൂട് ടെക്നോസിറ്റി നഗറിൽ ശാഹുൽ ഹമീദ് (84) നിര്യാതനായി. ഭാര്യ: പരേതയായ അയിഷ ബീവി. മക്കൾ: ഷാനവാസ് വെള്ളൂരാൻ (വെള്ളൂരാൻ കർട്ടൻസ്, പള്ളിപ്പുറം), നജുമുദ്ദീൻ, നസീർ.