മലയിൻകീഴ്: തച്ചോട്ടുകാവ് മണിമംഗലത്തിൽ (ടി.ആർ.എ-51) എസ്. മദനൻ(75- റിട്ട.ഡെപ്യൂട്ടി കമീഷണർ കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ്) നിര്യാതനായി. ഭാര്യ: കല്ലറത്തലയ്ക്കൽ കുടുംബാംഗം കെ. സരളാദേവി. മക്കൾ: സമത, അഡ്വ. എം.എസ്. സുരേഷ്. മരുമക്കൾ: ആർ. ജയകുമാർ (ചീഫ് മാനേജർ എസ്.ബി.ഐ കോട്ടയം), എ.ജി. ഗോപിക (എച്ച്.എൽ.എൽ. ലൈഫ് കെയർ, പൂജപ്പുര). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.