കൽപറ്റ: മാണ്ടാട് തകടിയിൽ കുഞ്ഞുമോൻ (അച്ചൻകുഞ്ഞ്-51) നിര്യാതനായി. ഭാര്യ: റീന. മക്കൾ: ക്രിസ്റ്റീന, ജെസ്റ്റീന, ജെറിൻ. മരുമക്കൾ: ജോഷി, ജെയ്സൻ. സംസ്കാരം തിങ്കളാഴ്ച 11.30ന് മീനങ്ങാടി കുമ്പളേരി ഷാരോൺ ഫെലോഷിപ് ചർച്ച് സെമിത്തേരിയിൽ.