ആറ്റുകാല്‍: ഐരാണിമുട്ടം കല്ലുവിള പുത്തന്‍വീട്ടില്‍ പരേതനായ വി. സുകുമാരെൻറ ഭാര്യ സി. കൗസല്യ (86) നിര്യാതയായി. മക്കള്‍: ഷീലമോഹന്ദാസ്, സജീവ് കുമാര്‍. മരുമക്കള്‍: മോഹന്‍ദാസ്, എസ്. അനിത. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.