പയ്യോളി: കൊല്ലം മൂടാടി ഇരിങ്ങൽ മത്സ്യത്തൊഴിലാളി വികസന സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗം അയനിക്കാട് കമ്പിവളപ്പിൽ കോട്ടുവയലിൽ ബാലൻ (76) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ബീന, റീന, റീജ. മരുമക്കൾ: സുരേഷ്, പവിത്രൻ.