കാട്ടാക്കട: ചൂണ്ടുപലക തെക്കേവീട് ലൈനിൽ ചെറുപുഷ്പ വിലാസത്തിൽ ലൂയിസ് (77) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ബിനി, ജിനു (വൈദ്യുതി വകുപ്പ്), ജിജി. മരുമക്കൾ: ഷീന, ദീപ്തി, ബിനുകുമാർ (പൊലീസ്). പ്രാർഥന വ്യാഴാഴ്ച വൈകീട്ട് നാലിന്.