കൊയിലാണ്ടി: മേലൂർ പരേതനായ പാലോളി ഗോവിന്ദൻ കിടാവിെൻറ ഭാര്യ നെല്ലിയോടൻകണ്ടി മീനാക്ഷി അമ്മ (92) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ കിടാവ്, ദിവാകരൻ കിടാവ്, ബാബു (ഇരുവരും ഗുജറാത്ത്), അമ്മുക്കുട്ടി അമ്മ, പത്മിനി അമ്മ, ശോഭന. മരുമക്കൾ: ശ്രീനിവാസൻ, ജയന്തി, മല്ലിക, പരേതരായ ഗംഗാധരൻ നായർ, ഗോവിന്ദൻ നായർ. സഞ്ചയനം വ്യാഴാഴ്ച.