പാങ്ങോട്: സീനത്ത് ഹൗസില്‍ മുഹമ്മദ് ഹനീഫ (85. റിട്ട. വില്ലേജ് ഓഫിസ്) നിര്യാതനായി. ഭാര്യ: റംലത്ത് ബീവി. മക്കള്‍. റസിയാ ബീവി, അബ്ദുല്‍ ജലീല്‍ (ഗള്‍ഫ്), നിസാമുദ്ദീന്‍ (ആരോഗ്യവകുപ്പ്). മരുമക്കള്‍: മൂസാക്കുഞ്ഞ് (റിട്ട. സബ് രജിസ്ട്രാര്‍), ഷാജിത, ഷീന (സൈറ്റ് കെയര്‍, കിളിമാനൂര്‍).