വെഞ്ഞാറമൂട്: വെമ്പായം തേവലക്കാട് ദീപാ ഭവനില്‍ സുനില്‍കുമാര്‍ (51) നിര്യാതനായി. ഭാര്യ: ദീപാകുമാരി. മക്കള്‍: സ്മൃദു, സ്വാതി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.