ബേപ്പൂർ: നടുവട്ടം എത്തിൽപറമ്പ് കോമുക്കുട്ടി (67) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: മുസ്തഫ. സർജില, പരേതയായ റഹിയാബി.