ആയഞ്ചേരി: കാമിച്ചേരി കളത്തിൽ മൊയ്തു ഹാജി (85) നിര്യാതനായി. ഭാര്യ: കുഞ്ഞാമി ഹജ്ജുമ്മ. മക്കൾ: ഹാജറ, കുഞ്ഞയിശ, മജീദ് (മുതുവടത്തൂർ എം.യു.പി സ്കൂൾ), ആസാദ് (ദുബൈ), ഫസിയ, സഫിയ, ജമീല, മുസ്തഫ. മരുമക്കൾ: കുഞ്ഞബ്ദുല്ല, സൂപ്പി, മൂസ, ഷെരീഫ, ആസ്യ, നാസിമ.