കണ്ണാടിക്കൽ: മൂത്താട്ട് ശശിധരൻ (68) നിര്യാതനായി. ഭാര്യ: അജിതകുമാരി. മക്കൾ: അശ്വതി (നഴ്സ്, ഇഖ്റ ഹോസ്പിറ്റൽ), അശ്വിൻ. സഹോദരങ്ങൾ: പ്രകാശൻ, സുരേശൻ, പ്രഭാവതി, പരേതയായ ചന്ദ്രമതി. സഞ്ചയനം തിങ്കളാഴ്ച.