പേരാമ്പ്ര: അയനിക്കാട് ഉണൂത്താളി സ്വദേശി ചാലിക്കര കോമത്ത് കുഞ്ഞനന്തൻ നായർ (85) നിര്യാതനായി. ഭാര്യ: കമലാക്ഷി അമ്മ. മക്കൾ: വസന്ത, പരേതരായ പ്രേമൻ, ഉണ്ണി. മരുമകൻ: രാജൻ. സഹോദരങ്ങൾ: മീനാക്ഷി അമ്മ, രാഘവൻ നായർ.