കോഴിക്കോട്: ഐ.എം.എ ഹാൾ റോഡിലെ പരേതനായ പാറപ്പുറത്ത് ചന്ദ്രശേഖരെൻറ ഭാര്യ സുലോചന (87) നിര്യാതയായി. മക്കൾ: സുധീർ, സുചിത്ര, അനിത. മരുമക്കൾ: ജയപ്രകാശൻ, ഷെറി (വൈസ് പ്രിൻസിപ്പൽ, വിമൻസ് കോളജ്, കക്കോടി). സഹോദരങ്ങൾ: ബാലകൃഷ്ണൻ, ജയരാജൻ, ജയവല്ലി, ഗോപാലകൃഷ്ണൻ, ഡോ. പ്രഭാകരൻ. സഞ്ചയനം വ്യാഴാഴ്ച.