പേരാമ്പ്ര: പരേതനായ നടുവത്തെരുവത്ത് (പുതുവാണ്ടി) അമ്മദിെൻറ ഭാര്യ കോരങ്കണ്ടി മീത്തൽ താമസിക്കുന്ന നെല്ല്യാടിക്കണ്ടി മറിയം (70) നിര്യാതയായി. മക്കൾ: മുഹമ്മദ്, മജീദ്, സഫിയ, ഫൈസൽ, ഷാജി, നൗഷാദ്. മരുമക്കൾ: സുബൈദ, സീനത്ത്, ഹഫ്സത്ത്, അൻഷിദ, സുഹ്റ, പരേതനായ മുഹമ്മദ് കോയ.