പൂവാട്ടുപറമ്പ്: തിറയാട്ട കലാസമിതി അംഗവും പി.ഡബ്ല്യു.ഡി റിട്ട. ജീവനക്കാരനുമായ മോഹനത്തിൽ മോഹൻദാസ് (70) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: അഭിലാഷ് (പൂവാട്ടുപറമ്പ് തിറയാട്ട കലാസമിതി), അഭിജിത്ത്. മരുമക്കൾ: പ്രജിഷ, പ്രിയങ്ക. സഹോദരങ്ങൾ: ദ്രൗപതി, പ്രകാശൻ (കേളി).