വെണ്ണല: നാഷനല്‍ എംപ്രസ് ഗാര്‍ഡനില്‍ പരേതനായ ജനാര്ദനന് പിള്ളയുടെ (കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് റിട്ട. ഉദ്യോഗസ്ഥന്) ഭാര്യ റിട്ട. അധ്യാപിക ജ്യോതിഷ്മതി പിള്ള (89) നിര്യാതയായി. അങ്കമാലി കിടങ്ങൂര്‍ പന്തപ്പിള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: ആശ, വേണു (റിട്ട. സബ് രജിസ്ട്രാര്‍), പരേതനായ സതീഷ് (എന്‍.എ.ഡി, ആലുവ). മരുമക്കള്‍: കേണല്‍ ആര്.ബി. നായര്‍ (റിട്ട.), ലത, ഉമ.