പള്ളിക്കര: നെട്ടുകുടി പരേതനായ പരീതിെൻറ മകന് കൊച്ചുണ്ണി (79) നിര്യാതനായി. ഭാര്യ: ഐഷ. മക്കള്‍: ബഷീര്‍, പരേതനായ ശരീഫ്, ശക്കീല, ഷാനിബ. മരുമക്കള്‍: അബ്ദുല്‍ കരീം, കാസിം.