കലൂർ: പേരണ്ടൂർ റോഡിൽ കൈപ്പിള്ളി ലെയ്നിൽ താമസിക്കുന്ന കൈപ്പിള്ളിൽ അബ്ദുള്ളയുടെ മകൻ കെ.എ. ഇബ്രാഹീംകുട്ടി (80) നിര്യാതനായി. കൊടുങ്ങല്ലൂർ പാനപ്പറമ്പിൽ സുഹ്റാബിയാണ് ഭാര്യ: മക്കൾ: മുഹമ്മദ് അൻവർ, ഡോ. അനിൽ കെ.ഇ, നിഷ. മരുമക്കൾ: സോഫിയ മുഹമ്മദ്, ഡോ. ജിബ്ന മജീദ്, ഡോ. റെസ അഹമ്മദ്.