മേപ്പയൂർ: കീഴരിയൂരിലെ ചാത്തോത്ത് മീത്തൽ (പുന്നോളി) ജനാർദനെൻറയും ജലജയുടെയും മകൻ ശ്രീജിത്ത് (ബോബൻ-50) നിര്യാതനായി. വേളം പഞ്ചായത്ത് ഓഫിസ് ക്ലർക്കാണ്. ഭാര്യ: സജിത (അക്ഷയ, കീഴരിയൂർ) മകൾ: ആൻവിയ. സഹോദരങ്ങൾ: രഞ്ജിത്, ശരത്. സഞ്ചയനം ബുധനാഴ്ച.