പറവൂർ: പുത്തൻവേലിക്കര മാഞ്ഞാലി തേലതുരുത്ത് വെളിയത്ത് വീട്ടിൽ വി.വി. സദാനന്ദൻ (77) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: വി.എസ്. അനിക്കുട്ടൻ (പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് വാർഡ് അംഗം, വടക്കേക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ്), വി.എസ്. സുനിൽ. മരുമക്കൾ: സിൻജു (മിൽമ, എറണാകുളം), സെൽവി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.