നാദാപുരം: വെള്ളികുളങ്ങര എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ ചാലപ്രത്തെ പറക്കണ്ടിയിൽ പത്മനാഭക്കുറുപ്പ് (71) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: സജീഷ് (ഒറാക്കിൾ, ബംഗളൂരു), ശ്രീജ (അധ്യാപിക ഗവ. യു.പി സ്കൂൾ, നാദാപുരം). മരുമക്കൾ: പ്രമോദ് (സൂപ്പർകോട്ട് പെയിൻറ്സ്), ദിൽന (ഫിഷറീസ് ഇൻസ്പെക്ടർ, വടകര). സഹോദരങ്ങൾ: കുഞ്ഞിക്കാവ, ബാലകൃഷ്ണക്കുറുപ്പ് കടയങ്കോട്, പത്മാവതി, സരോജിനി, പരേതയായ ജാനകി.