വെണ്ണക്കോട്: കൊടുവള്ളി പഞ്ചായത്ത് ഭരണസമിതി മുൻ അംഗം നേടിയടത്ത് അലി മരക്കാർ ഹാജി (85) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മൂസ, അഷ്റഫ്. മരുമക്കൾ: നസീമ, അനീസ.