പിറവം: തോട്ടഭാഗം തറമറ്റത്തിൽ പരേതനായ കുര്യെൻറ മകൻ ബോബൻ (57) നിര്യാതനായി. ഭാര്യ: മണീട് പുതുമുള്ളിൽ കുടുംബാംഗം സോളി. മക്കൾ: ക്രിസ്റ്റീന, ജസ്റ്റിൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പിറവം വലിയ പള്ളി സെമിത്തേരിയിൽ.