പുന്നകുളം: തേരുവിള കാർത്തിക ഭവനിൽ പി.ആർ.എ 69ൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ എസ്. സുമതി അമ്മ (86) നിര്യാതയായി. മക്കൾ: പരേതനായ സുരേന്ദ്രൻ നായർ, ചന്ദ്രിക, മോഹനൻ നായർ, പ്രസന്നകുമാരി, ലീല. മരുമക്കൾ: പരേതയായ കുമാരി, ലളിത, രാജേന്ദ്രൻപിള്ള, ശൈലേന്ദ്രൻ. സഞ്ചയനം ഞായറാഴ്ച എട്ടിന്.