കക്കോടി: പരേതനായ തെക്കേത്തയ്യിൽ രാഘവൻ ഏറാടിയുടെ ഭാര്യ പുളിയക്കോട്ട് മീനാക്ഷി അമ്മ (81) നിര്യാതയായി. മക്കൾ: രാജലക്ഷ്മി, രാജശേഖരൻ, രമ, രാധാകൃഷ്ണൻ.
മരുമക്കൾ: അശോകൻ നായർ, പരേതനായ സുധാകരൻ നായർ, ഉഷ. സഹോദരങ്ങൾ: കുഞ്ഞിലക്ഷ്മി അമ്മ, ദാമോദരൻ നായർ, പരേതരായ കരുണാകരൻ നായർ, കാർത്യായനി അമ്മ. സഞ്ച