പാറശ്ശാല: പാറശ്ശാല കുഴിഞ്ഞാന് വിള എസ്.എസ് ഭവനില്‍ സെല്‍വസ്റ്റര്‍^ഷീജാറാണി ദമ്പതികളുടെ മകന് എസ്. സുധീഷ് (19) നിര്യാതനായി. വാഴിച്ചല്‍ ഇമ്മാനുവേല്‍ കോളജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാർഥിയായിരുന്നു. സഹോദരന് സുമേഷ്.