കാട്ടാക്കട: മുതിയാവിള ഇന്ദീവരത്തിൽ എസ്.ആർ. തങ്കയ്യൻ (74) നിര്യാതനായി. ജി.വി. രാജ സ്പോർട്സ് സ്കൂളിലെ റിട്ട. പ്രിൻസിപ്പലാണ്. ഭാര്യ: ഡെയ്സി ദാസ്. മക്കൾ: നിമ, നിവിൻ, നിശാന്ത്. മരുമക്കൾ: സുബീഷ്, മെർലിൻ, ലാവണ്യ. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.