തലക്കുളത്തൂർ: കെ.പി.സി.സി നിർവാഹക സമിതി അംഗവും ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറുമായ യു.വി. ദിനേശ് മണിയുടെ മാതാവ് ദേവി (90) നിര്യാതയായി.പരേതനായ ഉപ്പിണാത്ത് വളയന്നൂർ ശേഖരെൻറ ഭാര്യയാണ്. മറ്റു മക്കൾ: റീത്ത രത്നം, പരേതയായ പ്രഭാകുമാരി. മരുമക്കൾ: ചന്ദ്രശേഖരൻ, എ. മിനി (കെ.ഡി.സി ബാങ്ക്, അത്തോളി), പരേതനായ ബാലകൃഷ്ണൻ. സഞ്ചയനം തിങ്കളാഴ്ച.