വളയം: മഞ്ചാന്തറയിലെ ഗണപതിയാട്ടുമ്മൽ മന്നി (90) നിര്യാതയായി. സഹോദരങ്ങൾ: പൊക്കി, പരേതരായ കല്യാണി, പൊക്കൻ, ചോയി.