ആറ്റിങ്ങല്‍: തോന്നയ്ക്കല്‍ പതിനാറാംകല്ല് കണ്ണങ്കരക്കോണത്ത് അഞ്ജനത്തില്‍ അനില്‍കുമാര്‍ (50) കുവൈത്തില്‍ നിര്യാതനായി. സൗദിയില്‍നിന്ന് ട്രെയിലര്‍ വാഹനത്തില്‍ സാധനങ്ങളുമായി കുവൈത്തിലേക്ക് പോകവേ സുലൈബിയയില്‍ വെച്ച് ഹൃദയാഘാതം വന്ന് മരിക്കുകയായിരുന്നു. മൃതദേഹം സുലൈബിയയിലെ ശ്മശാനത്തില്‍ സംസ്കരിച്ചു. ഭാര്യ: മനില. മക്കള്‍: ആനന്ദ്, ആദര്‍ശ്.