ആയഞ്ചേരി: അരൂർ കല്ലുമ്പുറം ഒറവുങ്കൽ ദേവി (65) നിര്യാതയായി. ഭർത്താവ്: കണാരൻ. മക്കൾ: ബാബു, ബിജു, ഷൈജു. മരുമക്കൾ: റിജിന, അനൂജ (അധ്യാപിക, പി.കെ.എം.എച്ച്.എസ്), മഞ്ജു (നാദാപുരം പൊലീസ് സ്റ്റേഷൻ). സഹോദരങ്ങൾ: മന്നി, പരേതരായ കണ്ണൻ, മാത.