പേരാമ്പ്ര: കല്ലോട് മഠത്തിൽ കുഞ്ഞിക്കണ്ണൻ (72) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: മനോജ് (ഗോകുലം ചിറ്റ്സ്, ആലുവ), മനേഷ് (കേരള പ്രവാസി സംഘം കല്ലോട് സൗത്ത് യൂനിറ്റ് സെക്രട്ടറി). മരുമക്കൾ: സുമ, ജിൻസി. സഹോദരങ്ങൾ: നാരായണൻ, ശങ്കരൻ, ഭാസ്കരൻ (ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി), പരേതനായ ഗോപാലൻ.