പരുത്തിപ്പാറ: പരേതനായ കുറ്റൂളിൽ മേച്ചി രാലമ്മൽ നായടിയുടെ ഭാര്യ അമ്മുകുട്ടി (86) നിര്യാതയായി. മക്കൾ: വാസു, ദാമോദരൻ, ശോഭന, പുഷ്പ. മരുമക്കൾ: വിജയൻ, ഗംഗാധരൻ, തങ്കം, ഗംഗ. സഞ്ചയനം വ്യാഴാഴ്ച.