കട്ടപ്പന: ഉപ്പുതറ ആശുപത്രിപ്പടി കാണക്കാലിൽ വർഗീസ് തോമസിെൻറ (രാജു) ഭാര്യ ഡെൻസി വർഗീസ് (ഉപ്പുതറ പഞ്ചായത്ത് ഏഴാം വാർഡ് മെംബർ -54) നിര്യാതയായി. കല്ലാർ പട്ടം കോളനി (മുണ്ടിയെരുമ) ബ്ലോക്ക് നമ്പർ 205 ആലുംമൂട്ടിൽ കുടുംബാംഗമാണ്. മകൻ: എബി വി. തോമസ്. മരുമകൾ: നീന.