തോപ്രാംകുടി: ഒഴുകയിൽ ചാക്കോ (72) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: ജോബി, സീന, ബിജി. മരുമക്കൾ: എൽസി, ജോണി, ജോർജ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ജോസ്പുരം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.