തൊടുപുഴ: പൊന്നന്താനം പുതുമനത്തൊട്ടിയിൽ പരേതനായ വർഗീസിെൻറ മകൻ പി.വി. ജോർജ് (76) നിര്യാതനായി. ഭാര്യ: ലില്ലി ജോർജ് ഏഴുമുട്ടം തുറക്കൽ കുടുംബാംഗമാണ്. മക്കൾ: കിഷോർ, മഞ്ചു. മരുമക്കൾ: ഷെറിൻ കൈപ്പറംപാട്ട് മൂക്കന്നൂർ, രഞ്ജി ചിറ്റിലപ്പിള്ളി തൃശൂർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് പൊന്നന്താനം സെൻറ് പീറ്റർ ആൻഡ് പോൾസ് ദേവാലയ സെമിത്തേരിയിൽ.