കട്ടപ്പന: ഇരട്ടയാർ പൊന്മലക്കുന്നേൽ പി.ജെ. തോമസ് (66) നിര്യാതനായി. ഭാര്യ: ഇരട്ടയാർ ഇളംപള്ളി കുടുംബാംഗം ലൂസി. മക്കൾ: അരുൺ, രഞ്ജന. മരുമക്കൾ. അനീഷ് കൈപ്പക്കൽ, ലീന മുള്ളൻകുഴിയിൽ.