ഇടവെട്ടി: പുത്തൻവീട്ടിൽ പരേതനായ മത്തായിയുടെ മകൻ അലക്സാണ്ടർ (ബേബി -60) നിര്യാതനായി. മാതാവ്: അന്നമ്മ. ഭാര്യ: ആനി. മകൾ: അഞ്ജു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് തൊടുപുഴ സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.