തൊടുപുഴ: വീട്ടിക്കൽ ഏലമ്മ ഔസേപ്പ് (76) നിര്യാതയായി. മകൾ: ബിന്ദു. മരുമകൻ: മാത്യു മുത്തിക്കുന്നേൽ രാമപുരം. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് നെടിയകാട് ലിറ്റിൽ ഫ്ലവർ ദേവാലയ സെമിത്തേരിയിൽ.