പേരാമ്പ്ര: മുയിപ്പോത്ത് മനയിൽ കുഞ്ഞിക്കണ്ണക്കുറുപ്പ് (82) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി അമ്മ (റിട്ട. അധ്യാപിക, മുയിപ്പോത്ത് യു.പി സ്കൂൾ). മക്കൾ: സുരേഷ് കുമാർ, അനിൽകുമാർ, ബിന്ദു. സഹോദരങ്ങൾ: കമലാക്ഷിയമ്മ, പരേതനായ നാരായണക്കുറുപ്പ്.