വൈക്കം: മടിയത്തറ നാറാണത്ത്ചിറ പരേതനായ രാഘവെൻറ ഭാര്യ രാജമ്മ (78) നിര്യാതയായി. മക്കൾ: ജയകുമാർ (സ്വീഡൻ), ഉദയകുമാർ (ഡൽഹി), മനോജ്കുമാർ (കേരള പൊലീസ്), വിനോദിനി (ഷീന). മരുമക്കൾ: ബിന്ദു, നിഷ, അജിത, ഉണ്ണികൃഷ്ണൻ.