തോടന്നൂര്‍: പുതിയെടുത്ത് മീത്തല്‍ കല്യാണി അമ്മ (85) നിര്യാതയായി. ഭര്‍ത്താവ്: ശങ്കരന് നായര്‍. മക്കള്‍: ചന്ദ്രിക, പ്രേമന്, പ്രസന്ന. മരുമക്കള്‍: രവീന്ദ്രന്, സത്യന്, ചന്ദ്രിക. സഞ്ചയനം ചൊവ്വാഴ്ച.