മുഹമ്മ: ബ്രോസ് ഇന്ത്യ കയർ കമ്പനി എം.ഡി കുന്നപ്പള്ളി കെ.പി. ജോണിെൻറ മകൻ ജോൺ പോൾ (45) നിര്യാതനായി. മാതാവ്: ലാലിയമ്മ. ഭാര്യ: അനു. മക്കൾ: നയൻ, സേറ, റോസ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് മുഹമ്മ സെൻറ് ജോർജ് ദേവാലയ സെമിത്തേരിയിൽ.